Book by Vijayalakshmi P R പ്രകൃതി ഒരുക്കിത്തരുന്ന പശ്ചാത്തലത്തിൽ എഴുതിയ കഥ. ചന്ദനക്കാടിന്റെയും കൊട്ടാരം വീടിന്റെയും ഇടയിലൂടെ ആനയും സിംഹവും ഉറുമ്പും മയിലും ഒത്തുകൂടുന്നു. അവർ നഗരത്തിലേക്ക് സ്റ്റഡി ടൂറിനു പോകുന്നു. ഡാൻസ് റിയാലിറ്റി കളിക്കുന്നു. സമ്മേളനം നടത്തുന്നു. മനുഷ്യനന്മയിലേക്കുള്ള വഴി കാണിക്കുന്നു.