The Game Over
The Game Over

The Game Over

  • Thu Apr 15, 2021
  • Price : 135.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Book By Anurag Gopinath , ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ് സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തുന്ന അന്വേഷണ വഴികൾ. അപ്രതീക്ഷിതമായ വഴിത്തിരുവുകളുള്ള ഉദ്ദേഗജനകമായ കുറ്റാന്വേഷണ യാത്ര