Pine Marangalile Pracheena Sangeetham
Pine Marangalile Pracheena Sangeetham

Pine Marangalile Pracheena Sangeetham

  • Thu Mar 19, 2020
  • Price : 184.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Osho ആരോ ബുദ്ധനോടു ചോദിച്ചു. ഏറ്റവും വലിയ അത്ഭുതമെന്താണ്? അദ്ദേഹം പറഞ്ഞു: പരാവൃത്തി. ഉള്ളിലേയ്ക്കു നോക്കുക. അകത്തേയ്ക്കു നോക്കുക. ആയിരം കാതങ്ങള്‍ക്കകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്കു കാണാനാവും. പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്കു കേള്‍ക്കാനാവും'' അത് അനശ്വര സംഗീതമാണ്. അതൊരിക്കലും നഷ്ടപ്പെട്ടിട്ടില്ല. അതു സ്വനമില്ലാത്ത സ്വനമാണ്. മൗനത്തിലൂടെയാണതു ശ്രവിക്കുക; മൗനത്തിലൂടെയാണതു വൈശദ്യമാര്‍ജ്ജിക്കുക. പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക. പ്രേമം പ്രാചീനസംഗീതത്തിലേക്കുള്ള പ്രവേശന കവാടമാകുന്നു. പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍