ഔഷധസസ്യങ്ങളുടെ കൃത്യമായ രാസഘടകങ്ങൾ, ഔഷധപ്രയോഗങ്ങൾ പ്രയോഗങ്ങള്‍, കൃഷിരീതികള്‍ എന്നിവയോടൊപ്പം ഔഷധവിഭവങ്ങളുടെ നാനാതരം പാചകവിധികളും അടങ്ങുന്ന ഗ്രന്ഥം. കാപ്പി, ചായ, സൂപ്പ്, ദാഹശമിനി, വൈന്‍, കറിവേപ്പില റൈസ്, കറിവേപ്പില രസം, കുടംപുളി അവല് ഉപ്പുമാവ്, മുരിങ്ങാക്കായ സൂപ്പ്, തുളസി സൂപ്പ്, തുളസി സര്‍ബ്ബത്ത്, ആടലോടക കാപ്പി, ആടലോടക സൂപ്പ് എന്നിങ്ങനെ ഔഷധ വിഭവങ്ങള്‍ കൊണ്ടുള്ള വ്യത്യസ്തമായ പാചകവിധികളാണ് ഈ പുസ്തകത്തിന്റെ സവിശേഷത