Feedback readwhere feebdack
Nunanju Theeratha Kalkandathundukal
Nunanju Theeratha Kalkandathundukal

Nunanju Theeratha Kalkandathundukal

  • Mon Jul 20, 2020
  • Price : 94.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Nowfal Yoosaf ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്‍റെ രചനാരീതി, പോയകാലത്തിന്‍റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തിരിഞ്ഞുനോക്കാന്‍ കൊതിക്കുന്ന എല്ലാ മനസ്സുകളിലും മടുക്കാത്ത മധുരം വാരിവിതറുമെന്ന് അതിശയോക്തി ഇല്ലാതെ പറയട്ടെ. ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടി രസകരമായ അനുഭവങ്ങളുടെ ശേഖരം