Mayilpeeli viriyunnathum kathu
Mayilpeeli viriyunnathum kathu

Mayilpeeli viriyunnathum kathu

  • Sat Oct 19, 2019
  • Price : 75.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

അനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ  അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള   ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ  കുഞ്ഞ്  വളരുകയും വലുതാവുകയും ചെയ്യുന്നു  .പൂവിൽ തേനെന്നപോലെ  കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പുള്ള  കുഞ്ഞിന്റെ വ്യക്തിത്വത്തെ ആധികാരികമായും വിജ്ഞാനപ്രദമായും ആവിഷ്കരിക്കുന്ന  പുസ്തകം .