Feedback readwhere feebdack
Malayalathinte Priyakavithakal Kumaranasan
Malayalathinte Priyakavithakal Kumaranasan

Malayalathinte Priyakavithakal Kumaranasan

  • Fri Jan 14, 2022
  • Price : 315.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Kumaranasan പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.