AITHIHYAMALA - RAMAPURATHU VARYARUM KATHAKALUM BOOK BY KOTTARATHIL SANKUNNI ഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കൈപ്പുഴ രാജ്ഞിയും പുളിംകുന്നു ദേശവും. ഒരന്തര്‍ജനത്തിന്റെ യുക്തി പാഴുര്‍ പെരുംതൃക്കോവില്‍. പാക്കനാരുടെ ഭാര്യയുടെ പാതിവ്രതൃം രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം കൊച്ചുനമ്പൂരി. ചെമ്പകശ്ശേരിരാജാവും മേപ്പത്തൂര് ഭട്ടതിരിയും വട്ടപ്പറമ്പില്‍ വലിയമ്മ. വൈക്കത്തു തിരനീലകണ്ംന് കിളിരൂര്‍ കുന്നിന്മേല് ഭഗവതി. പൂന്താനത്തു നമ്പൂരി ആലത്തൂര്‍ നമ്പി. വയസ്കര ചതുര്‍വേദിഭട്ടതിരിയും യക്ഷിയും രാമപുരത്തു വാര്യര്‍. ചെമ്പ്രയെഴുത്തുച്ഛന്മാര്.