മുനിശ്രീ തരുൺസാഗർജി: ഒരു യാത്ര ജനനം: 26 ജൂണ് 1967 ഗുഹംചീ, ജി.– ദമോഹ് (മ.പ്രദേശ്) ജി.–ബാസ്വാഡാ (രാജസ്ഥാൻ) ദീക്ഷ: 20 ജൂലായ് 1988 ഭാഗീദൌരാ, ദീക്ഷാഗുരു: ആചാര്യ ശ്രീ പുഷ്പദന്ത് സാഗർജി • 3–ാം വയസ്സിൽ ജൈന – സന്യാസം. • 20 –ാം വയസ്സിൽ ദിഗംബർ മുനി ദീക്ഷ. • 33 –ാം വയസ്സിൽ ചുവന്ന കോട്ടയിൽ നിന്ന് രാഷ്ട്രത്തോടുള്ള സംബോധന. • 35 –ാം വയസ്സിൽ രാഷ്ട്രസന്ത് പദവിയാൽ ആദരിക്കപ്പെട്ടു. • 37 –ാം വയസ്സിൽ ഗുരു– മന്ത്രം ദീക്ഷ നൽകുന്ന ഒരു പുതിയ പരമ്പര ആരംഭിച്ചു. • 38 –ാം വയസ്സിൽ ഭാരതീയ സേനയെ സംബോധന ചെയ്യുകയും, ഭാരതീയ സേന ഗാർഡ് ഓഫ് ഓണർ നൽകി ബഹുമാനിക്കുകയും ചെയ്തു. • 39 –ാം വയസ്സിൽ രാജ്ഭവനിൽ (ബാംഗ്ളൂർ) അതി വിശിഷ്ട വ്യക്തികളെ സംബോധന ചെയ്യുകയും, ശ്രവണബേൽഗോളാ യിൽ (കർണ്ണാടകം) അന്താരാഷ്ട്ര ബാഹുബലി യുടെ മഹാമസ്തികാഭിഷേക മഹോത്സവത്തിൽ പ്രമുഖ വക്താവായി. • 40 –ാം വയസ്സിൽ അസ്വസ്ഥനാണെങ്കിൽ പോലും (18 സപ്തംബർ 07 കോൽഹാപൂർ) മുനി പദത്തിൽ തുടരാനുള്ള ഐതിഹാസീകമായ തീരുമാനം. • 43 –ാം വയസ്സിൽ RSS മുഖ്യപദാധികാരികൾ (നാഗ്പൂർ) ഉൾപ്പെടെയുള്ള സ്വയം സേവകരെ സംബോധന ചെയ്യുകയും, മുഖ്യമന്ത്രി നിവാസിൽ (രായ്പൂർ) പ്രചനവും നടത്തുകയുണ്ടായി. • 44 –ാം വയസ്സിൽ മദ്ധ്യപ്രദേശ് വിദാൻ സഭയിലും (27 ജൂലായ് 2010), മദ്ധ്യ പ്രദേശ് മുഖ്യമന്ത്രി നിവാസിലും (8 സപ്തംബർ) സംബോധന ചെയ്യുകയുണ്ടായി. • 45 –ാം വയസ്സിൽ ഗിന്നസ് വേൾഡ് റെക്കോഡ്സ് (2 ഒക്ടോബർ 2012, അഹമ്മദാബാദ്), ലിംകാ ബുക്സ് റെക്കോഡ്സ് (28 ആഗസ്റ്റ് 2012) പേര് ചേർക്കപ്പെട്ടു. • 46 –ാം വയസ്സിൽ 2500 വർഷം പഴക്കമുള്ള ജൈന ഇതിഹാസത്തിൽ ആദ്യമായി ദിഗംബർ, ശ്വേതാംബർ മുനികളുടെ സംയുക്ത ചാതുർമാസ് (ജയപൂർ 2013). • 47 –ാം വയസ്സിൽ 14 വർഷത്തിനു ശേഷം ഡൽഹിയിൽ വരുന്നതിൽ ഡയമണ്ട് ബുക്സ് വഴി 14 ഭാക്ഷകളിൽ വളരെ ചർച്ചചെയ്യപ്പെട്ട കൃതിയായ കടുവാ–പ്രവചൻ (കയ്പ്പേറിയ–പ്രവചനം) ത്തിന്റെ പ്രകാശനം