Janapaksham


Buy Now @ ₹ 20.00 Preview
ജനപക്ഷം 2019 ഡിസംബര്‍ ലക്കം ബാബരി: നീതിയില്ലാ വിധി - കവര്‍ സ്റ്റോറി പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന കോടതികള്‍ - എഡിറ്റോറിയല്‍ നീതിയും വസ്തുതകളും പുറത്താക്കപ്പെട്ട വിധിന്യായം - ഹമീദ് വാണിയമ്പലം ബാബരി: നീതിയില്ലാ വിധി -സചിന്‍ ഗോഡാംബേ ബാബരി മസ്ജിദ് വിധിയും ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശവും - കെ.കെ ബാബുരാജ് ബാബരി മസ്ജിദ് വിധി; വിചാരണ ചെയ്യേണ്ട രാഷ്ട്രീയ വിധി - കെ.ടി ഹുസൈന്‍ പൊതുഐക്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന വിധി - കെ.പി ശശി രാംകെ നാം പ്രസ്‌ക്തമാകുന്നത്; ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ - അമിത്രജിത്ത് മാവോവേട്ടയുടെ പിന്നാമ്പുറങ്ങള്‍ - എസ്.എ അജിംസ് യു.എ.പി.എ: നിയമ വിധേയമായ ഭീകരത - ഫായിസ് എ.എച്ച് ഭീകരമുദ്രയുടെ സാമൂഹികമാനം - ഫൗസിയ ഷംസ് വാളയാര്‍: തൂക്കിലേറ്റപ്പെട്ട നീതി - വിനീത വിജയന്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മുഖ്യമന്ത്രി - ചാക്യാര്‍ നവംബര്‍ എട്ട്: സമ്പദ് വ്യവസ്ഥയുടെ ചരമദിനം - വിഷ്ണു ജെ കിര്‍ത്താഡ്‌സ് വെള്ളാനയായി മാറുമ്പോള്‍ - കെ.ആര്‍ ധന്യ ഇരയല്ല, പോരാളിയാണ് ഗീലാനി - സി.കെ അബ്ദുല്‍ അസീസ് കണ്ണീര്‍ പാഠങ്ങള്‍ പുസ്തക വായന - ഡോ. ജി ഉഷാകുമാരി ഭൂപരിഷ്‌കരണത്തിലേക്ക് നയിച്ച സാമൂഹിക ഘടകങ്ങള്‍ പഠനം - എസ്.എ അജിംസ്