MALANKARA SABHA


Top Clips From This Issue
സമാധാനപ്പിറവിക്ക് മുൻപൊരു കലക്കം  എല്ലാ ന്യായവിധികളുടെയും പരിസരത്തിലുണ്ടെന്നു തിരുവെഴുത്ത് സാക്ഷിക്കുന്നു. യേശുവിന്റെ ഒന്നാം വരവിനും രണ്ടാം വരവിനുമിടയിലെ ഈ വർത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്നതും  ക്രമബദ്ധവും ധർമ്മസിദ്ധവുമായ ജാഗ്രതയാണ്.