WEEKLY


Buy Now @ ₹ 20.00 Preview
കാരുണ്യത്തിന്‍െറ രാഷ്ട്രീയത്തെഈ സ്ത്രീ എങ്ങനെയാണ് മാറ്റിയെഴുതിയത്പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്‍െറ ആദ്യ സന്നദ്ധ പ്രവര്‍ത്തക മീനാകുമാരി 25 വര്‍ഷത്തെ അനുഭവം പറയുന്നു. ഒപ്പം വളണ്ടിയര്‍ പ്രവീണിന്‍െറ അനുഭവവും.കൊഴിഞ്ഞുവീണ കമ്യൂണിസ്റ്റ് സ്വപ്നങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട്കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്‍െറ റഷ്യന്‍ കാഴ്ചകള്‍.തുഗ്ളക്കിനെ തുഗ്ളക്കെന്നല്ലാതെ മറ്റെന്തുവിളിക്കുംകെ.ഇ.എന്‍എഫ്.എഫ്.എസ്.ഐ ആവശ്യമുണ്ട്വി.കെ. ജോസഫിന്‍െറ പ്രതികരണം.സിനിമയെടുക്കാന്‍ ജനങ്ങളോട് യാചിക്കണമോഇത്യോപ്യന്‍ സംവിധായകന്‍ ഹൈലി ഗെരിമ സംസാരിക്കുന്നു.