Buy Now @ ₹ 25.00
Preview
20 വർഷം നൂറ് സിനിമകൾ...നടൻ ജയസൂര്യ മനസ്തുറക്കുന്നു മിനിമലിസത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാം സിവിൽ സർവിസിൽ റെഡ്യായയവരുടെ പദ്ധതിയും പ്ലാനും കോവിഡ് കാലത്ത് ഇമ്യൂണിറ്റികൂട്ടാനുള്ള മാർഗങ്ങൾകൃഷി െചയ്യാൻ മണ്ണ് വേണ്ട കരിയില മതി കരിപ്പൂർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ക്യാപ്റ്റൻ ദീപക് സാഠെയെ കുടുംബസുഹൃത്ത് ഓർക്കുന്നുമറാത്ത സ്റ്റൈലിലൊരുക്കാം നാലുമണി രുചിവിഭവങ്ങൾകോടിയേരി ബാലകൃഷ്ണെൻറ അതിജീവന വഴികൾ പങ്ക്വെച്ച് ഭാര്യഇപ്പോൾ സ്വർണം വാങ്ങണോ വിൽക്കണോ.. അറിയേണ്ടതെല്ലാം കനേഡിയൻ സ്മോക്കിങ്ങിൽ കുറുമ്പുകൾക്ക് ഒരുക്കാം ട്രെൻഡിയായ കുപ്പായങ്ങൾ ഗർഭകാലത്തും വേണം വ്യായാമം....തുടങ്ങി വൈവിധ്യമാർന്ന നിരവധി ലേഖനങ്ങളുമായി പുതിയ മാധ്യമം കുടുംബം വിപണിയിൽ.