മലബാറില്‍ മാപ്പിള കലാപം കത്തിപ്പടര്‍ന്നതിന്റെ ശതാബ്ദി വര്‍ഷത്തില്‍ ചരിത്ര വസ്തുതകളുടെ വിശകലനം അനിവാര്യമായ കര്‍ത്തവ്യമാണ് എന്നുള്ളതുകൊണ്ടാണ് ഈ വര്‍ഷത്തെ കേസരി ഓണം വിശേഷാല്‍പ്പതിപ്പിന്റെ മുഖ്യ പ്രമേയമായി 1921ലെ മാപ്പിള കലാപത്തെ സ്വീകരിച്ചത്. പ്രമുഖരും പ്രശസ്തരുമായ എഴുത്തുകാരുടേയും, ചിന്തകരുടേയും, കവികളുടെയും, കഥാകൃത്തുക്കളുടെയും ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, എന്നിവയോടുകൂടിയ പതിപ്പ്.