Stay updated with our instant notification.
Book Buy A.K.Abdul Majeed ജീവിതത്തിന്റെ വിളക്ക് കൈവശപ്പെടുത്തുമ്പോള്‍ നാം ദൈവത്തിന്റെ ഇഷ്ടക്കാരായി മാറുന്നു. അതിന്റെ പരിണാമഘട്ടം നിങ്ങളുടെ ഉള്ളിലുണ്ടാവണമെങ്കില്‍ വേണം �വിളക്കി'ന്റെ വിശുദ്ധി. ഈ കൃതി നിങ്ങളുടെ ഹൃദയത്തിന്റെ താക്കോലാണ്.