written by John Ditto P.R , ധൈഷണികനായ ഒരു എഴുത്തുകാരന്റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന് തത്ത്വദര്‍ശനം മുന്നോട്ടുവെക്കുന്ന കൃതി. ഉത്തരാധുനികകാലഘട്ടത്തിലെ ദര്‍ശനവ്യാപ്തി ഈ കൃതിയെ വേറിട്ടുനിര്‍ത്തുന്നു. സോഷ്യലിസവും കമ്മ്യൂണിസവും ക്യാപിറ്റലിസവും മതവും ആഗോളലോകജീവിതരീതിയും രമ്യദര്‍ശനം എന്ന പുതുപ്രസ്ഥാനതത്ത്വത്തില് ഉള്‍പ്പെടുത്തേണ്ടതാണെന്നും ഒരു നവലോകദര്ശനം സാധ്യമാണെന്നും ഈ കൃതി വെളിപ്പെടുത്തുന്നു.